ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റി ധര്‍ണ നടത്തി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്തു പുറത്താക്കാനുള്ള ചലോ ദില്ലി മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചുകൊണ്ട് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ.
ഇരിങ്ങാലക്കുട: പതിനാല് കോടിയോളം വരുന്ന ഇന്ത്യന്‍ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയ ബിജെപി സര്‍ക്കാരിന് വേണ്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്തു പുറത്താക്കാനുള്ള ചലോ ദില്ലി മാര്‍ച്ചിന് ഐഖ്യദാര്‍ഢ്യം പ്രഖാപിച്ചുകൊണ്ട് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റി നടത്തിയ ധര്‍ണ ബാര്‍ അസോസിയേഷന് പ്രസിഡന്റ് പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഹോബി ജോളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഡ്വ.എം.എം. ഷാജന് സ്വാഗതവും അഡ്വ.സി.വി. ബാബുരാജ് നന്ദിയും പറഞ്ഞു. അഡ്വ. ജോസ് മൂഞ്ഞേലി, അഡ്വ. ടി.വി. പ്രസാദ്, അഡ്വ. സുരേഷ്ബാബു, അഡ്വ. അരുണ്‍രാജ്, അഡ്വ. സിജു പറേക്കാടന്‍, അഡ്വ. കെ.എം. സുമ, അഡ്വ. സോണി പോള്‍, അഡ്വ. മേരി ജോസിയ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നീഡ്സ് കേരളപ്പിറവി ദിനം ആഘോഷിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ഓപ്പറേഷന് തൂഫാന്; ജനമൈത്രി നേതൃത്വത്തില്‍ യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
നടവരമ്പിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണം: ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി
ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂള്‍ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു