നടവരമ്പ് വൈക്കര ഡയമണ്ട് റസിഡന്‍സ് അസോസിയേഷന് വാര്‍ഷികം നടത്തി
നടവരമ്പ്: വൈക്കര ഡയമണ്ട് റസിഡന്‍സ് അസോസിയേഷന് വാര്‍ഷികവും ഓണാഘോഷവും നടവരമ്പ് പള്ളി വികാരി ഫാ. ആന്റോ ചുങ്കത്ത്, അസോസിയേഷന് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോളി ചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍ കേരളത്തില്‍ രണ്ടാം റാങ്ക് ലഭിച്ച അലീന പോള്‍, ആയിരത്തിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്കിയ ജോണ്സന് കോലങ്കണ്ണി എന്നിവരെ ആദരിച്ചു. ട്രഷറര്‍ സയന്‍സി തോമസ്, ബാബു കാരാത്ര, മെസ്റ്റിജേലൈസി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഉറിയടി, വടംവലി, മറ്റു കലാമത്സരങ്ങളിലെ വിജയികളായവര്‍ക്ക് പ്രസിഡന്റ് സമ്മാനങ്ങള്‍ നല്കി.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക