രൂപത മതബോധനം റാങ്കുകള്‍ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ മതബോധനം പത്ത്, 12 ക്ലാസുകളിലെ റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു.
പത്താം ക്ലാസ് റാങ്ക് ജേതാക്കള്‍: 1. മിത്ര സിബില്‍ (കുമ്പിടി), 2. ആന്സിന്റ ബിജു (നെല്ലായി), 3. ഹന്ന ഫ്രാന്‍സിസ് (പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ്), 4. ഡില്‍ന മരിയ ഡോളി (കുറ്റിക്കാട്), 5. സ്നേഹ ജോണ്സന് (പഴൂക്കര), 6. ജെഫ്ന ജോജോ (പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ്), 7. സി.എ. ആന്മരിയ (കടുപ്പശേരി), 8. ആന്ലിന് ബിജു (തുരുത്തിപറമ്പ്), 9. ജെനിറ്റ ജെഫ്റിന്‍ (മാപ്രാണം), 10. വി. ആഗ്ന ടൈറ്റസ് (ചാലക്കുടി വെസ്റ്റ്), 11. റോസ്മോള് (കരാഞ്ചിറ), 12. ഐറിന് റോസ് അനീഷ് (ഡോണ്‍ബോസ്കോ, ഇരിങ്ങാലക്കുട), 13. അലീന സെബാസ്റ്റിയന് (കാരൂര്‍), 14. ആന്മരിയ ജോണ്സന് (ചാലക്കുടി ഫൊറോന), 15. ഹെന്ന മരിയ ഷാജു (പുല്ലൂര്‍), 16. അന്‍സ മരിയ ജോണ്സന് (വാസുപുരം), 17. ഡെല്‍സ ഡേവീസ് (മാപ്രാണം), 18. ക്രിസേ്റ്റാ ദേവസി (ഊരകം), 19. മെലിന്റ ജെ. പയ്യപ്പിള്ളി (എസ്എച്ച്, ചാലക്കുടി), 20. കെ.ആര്. റെല്ന മേരി (ഡോണ്‍ബോസ്കോ, ഇരിങ്ങാലക്കുട)
പന്തണ്ടാം ക്ലാസ് റാങ്ക് ജേതാക്കള്‍: 1. വി.ആര്. ആഗ്നസ് (കനകമല), 2. ധന്യ എലിസബത്ത് തോമസ് (ജൂബിലി നഗര്‍), 3. ആന്‍ലിയ ബിജു (കൊടുങ്ങ), 4. പി.ബി. ആന്മരിയ (ചായ്പന്‍കുഴി), 5. ആന്മരിയ (പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ്), 6. അലീന തോമസ് (പോട്ട ലിറ്റില്‍ ഫഌവര്‍), 7. ലിന് മേരി (ഡോണ്‍ബോസ്കോ, ഇരിങ്ങാലക്കുട), 8. അപര്‍ണ ജോസ് (നടവരമ്പ്), 9. റോസ് മരിയ സെബി (പഴൂക്കര), 10. കെ.എ. ആഗ്നല്‍ മരിയ (ചായ്പന്‍കുഴി), 11. മിഥില പി. തോമസ് (മടത്തുംപടി), 12. ജെവിന്‍ ജോജോ (പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ്), 13. കെ.ടി. ദലീല (ചായ്പന്‍കുഴി), 14. യോന ബിജു (ആനന്ദപുരം ലിറ്റില്‍ ഫഌവര്‍), 15. ഷിയോണ്സ പോളി (കൊന്നക്കുഴി), 16. അക്സ ഡെയ്സന്‍ (തുമ്പൂര്‍), 17. ദിയ പോളി (അന്നമനട), 18. സ്നേഹജ വര്‍ഗീസ് (മുരിയാട്), 19. എ.ജെ. എയ്ഞ്ചല്‍ (പൊറത്തിശേരി), 20. റെനിയ ജോയ് (ലിറ്റില്‍ ഫഌവര്‍, ഇരിങ്ങാലക്കുട).