കാറളം ഹോളി ട്രിനിറ്റി പള്ളിയില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ മധ്യസ്ഥ തിരുന്നാള്‍
കാറളം: കാറളം ഹോളി ട്രിനിറ്റി പള്ളിയില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ മധ്യസ്ഥ തിരുന്നാള്‍ ഇന്ന് നടക്കും. വികാരി ഫാ വര്‍ഗീസ് വടക്കെപീടിക കൊടിയേറ്റും കര്‍മം നടത്തി. ട്രസ്റ്റി ഷാജി ജോര്‍ജ് തേക്കാനത്ത്, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളായ ബാസ്റ്റിന് ഫ്രാന്‍സിസ്, വി.ഡി സൈമണ്‍, ഐ.ഡി ഫ്രാന്‍സിസ് മാസ്റ്റര്‍, ബിജു തേക്കാനത്ത്, ജോജോ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് രാവിലെ പത്തിന് നടക്കുന്ന ദിവ്യബലിക്ക് എടത്തിരുത്തി ഫൊറോന വികാരി റവ.ഡോ. പോളി പടയാട്ടി നേതൃത്വം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു