ഇരിങ്ങാലക്കുട രൂപത കോര്‍പ്പെറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ യാത്രയപ്പ് സമ്മേളനം
ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ യാത്രയപ്പ് സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ യാത്രയപ്പ് സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍ വിന്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. ഫാ. സീജൊ ഇരിമ്പന്‍, പി.കെ. ആന്റു, നിധിന് ടോണി, സി.ജെ. മഞ്ജു, എം.എല്‍. റിനി, റോബി ജോസ്, പി.ജെ. സിമി, കെ.ബി. ബാബു എന്നിവര്‍ സംസാരിച്ചു.

അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം
തുറവന്‍കാട് സ്കൂളില്‍ നവാഗതരെ വരവേറ്റ് പ്രവേശനോത്സവം
വിദ്യാരംഭത്തിന് മംഗളാരവം; അറിവിന്റെ പടവുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രയും പുസ്തകങ്ങളും നല്കി ദേവമാതാ ബസ്