രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട സോഷ്യല്‍ അക്ഷന്‍ ഫോറം സംഘടിപ്പിച്ച വനിതാദിനഘോഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സോഷ്യല്‍ അക്ഷന്‍ ഫോറ സംഘടിപ്പിച്ച വനിതാദിനഘോഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിസ്റ്റര്‍ ലില്ലി മരിയ അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷന് എസ്ഐ എസ്. സുദര്‍ശന മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലയില്‍ കഴിവു തെളിയിച്ച വനിതകളെ അനുമേദിച്ചു. ഫാ. തോമസ് നാട്ടേക്കാടന്‍, സരിത ജെ. കണ്ടക്കുളം, ഫാ. ജോമിന് ചെരടായി സിസ്റ്റര്‍ പോള്‍സി, അന്നാ സെബാസ്റ്റിയന്, ഡാലി വര്‍ഗീസ്, പി.എ. ആന്‍സി, അന്ജെലോ ഹൈഡന് എന്നിവരെ അനുമോദിച്ചു. സൈന്‍സി തോമസ്, ജോമിന് ജോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി