ഇറ്റലിയിലെ ട്യൂറിന്‍ സര്‍വകലാശാലയില്‍ നിന്ന് ഡാറ്റാ സയന്‍സില്‍ ഡോക്ടറേറ്റ് നേടി
ഇറ്റലിയിലെ ട്യൂറിന്‍ സര്‍വകലാശാലയില്‍ നിന്ന് ഡാറ്റാ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഡയാന. കാട്ടൂര്‍ മീന്‍പറമ്പില്‍ വീട്ടില്‍ ബെന്നി, പ്രിന്‍സി എന്നിവരുടെ മകളും ഒളരി എടക്കളത്തൂര്‍ വീട്ടില്‍ ലിപ്പിന് പോളിയുടെ ഭാര്യയുമാണ്. എഡ്വേര്‍ഡ് മകനാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭയുടെ വികസന കാര്യവിഭാഗത്തിലെ ചീഫ് ഡിജിറ്റല്‍ ഓഫീസില്‍ കണ്‍സള്‍ട്ടന്റ് ആണ് ഡയാന. മുമ്പ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പും ലഭിച്ചിരുന്നു.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം