ബോയ്സ് ഹൈസ്ക്കൂള് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സൗഹൃദം 2024 ഉദ്ഘാടനം
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ നൂറ്റി അമ്പതാം ജൂബിലിയോടനുബന്ധിച്ച് നടന്ന 84 85. എസ്എസ്എല്‍സി ബാച്ചിന്റെ റൂബി ജൂബിലി പൂര്‍വ വിദ്യാര്‍ഥി സംഗമം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ നൂറ്റി അമ്പതാം ജൂബിലിയോടനുബന്ധിച്ച് 84 85. എസ്എസ്എല്‍സി ബാച്ചിന്റെ റൂബി ജൂബിലി പൂര്‍വ വിദ്യാര്‍ഥി സംഗമം സൗഹൃദം 2024 അസിസ്റ്റന്‍ഡ് കമാന്‍ഡന്‍ഡ് ഓഫ് പോലീസും (എസിപി) പൂര്‍വ വിദ്യാര്‍ഥിയുമായ സി.പി. അശോകന് ഉദ്ഘാടനം ചെയ്തു. വിജയ് പാറയില്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളായ മുന്‍ പഞ്ചായത്ത് സെക്രട്ടറി ജോണ്‍ പാറയ്ക്ക, മുരിയാട് ഗ്രാമപഞ്ചായത്തീഗം തോമസ് തൊകലത്ത്, ടെല്‍സണ്‍ കോട്ടോളി, വിദ്യാദരന്, ജില്ലാ പിഎസ്സി ഓഫിസര്‍ രാധാകൃഷ്ണന്, യൂസഫ് എന്നിവര്‍ പ്രസംഗിച്ചു ബാച്ചിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി