ആളൂര്‍ സഹകരണ ബാങ്കില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഓഹരിയുടമകളുടെ മക്കളെ ആദരിച്ചു
ആളൂര്‍: ആളൂര്‍ സഹകരണ ബാങ്കില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഓഹരിയുടമകളുടെ മക്കളെ ആദരിക്കലും ക്യാഷ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. അവാര്‍ഡ് വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. ഡോ. അരുണ്‍ ബാലകൃഷ്ണന് കരിയര്‍ ഗിഡന്‍സ് ഗൈഡന്‍സ് പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് എ.ആര്. ഡേവിസ് അധ്യക്ഷന്‍ ആയിരുന്നു. ഇ.കെ. ഗോപിനാഥ് ആശംസകള്‍ നേര്‍ന്നു. ഡയറക്ടര്‍ ഇ.കെ. നന്ദനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.ടി. ഉണ്ണികൃഷ്ണന് നന്ദി പറഞ്ഞു.