മുകുന്ദപുരം പബ്ലിക് സ്കൂളില്‍ പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രശില്‍പ്പകല പ്രദര്‍ശനം
മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും ശില്പങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് നടന്ന മെഗാ എക്സിബിഷന് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്ത് നോക്കി കാണുന്നു.
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും ശില്പങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് മെഗാ എക്സിബിഷന് സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റ് വി. ലളിത, കെ.ജി. കോ ഓര്‍ഡിനേറ്റര്‍ ആര്. രശ്മി, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ മാരായ എ.എക്സ്. ഷീബ, ടി.എസ്. രേഖ, കെ.ജി. സിനി, പി.ടി. ഭവ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ