കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി എടത്തിരുത്തി ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ ഫൊറോന വികാരി ഫാ. ജോയ് പാലിയേക്കര പ്രസംഗിക്കുന്നു.
എടത്തിരുത്തി: കെസിബിസി മദ്യലഹരി വിരുദ്ധ സമിതി എടത്തിരുത്തി ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെസിബിസി രൂപത ഡയറക്ടര്‍ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോയ് പാലിയേക്കര അധ്യക്ഷത വഹിച്ചു. ഫാ. ദേവസി പന്തല്ലൂക്കാരന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ഫാ. ജേക്കബ് കുറ്റിക്കാടന്‍, ഫൊറോന പ്രസിഡന്റ് രഞ്ചില്‍ തേയ്ക്കാനത്ത്, സെക്രട്ടറി ലിജോ ഫ്രാന്‍സിസ് മാളിയേക്കല്‍, റോബിന് വലിയവീട്ടില്‍, ബിന്ദു വിന്‍സന്റ്, ഫിലിപ്പ് മീന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു