ലക്ഷ്യ എഫ്ഐജിയുടെ ഓണാഘോഷ പരിപാടികള് കര്ഷകമോര്ച്ച മണ്ഡലം പ്രസിഡന്റ് എം.വി. സുരേഷ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭാരതീയ ജനത കര്ഷക മോര്ച്ച ഇരിങ്ങാലക്കുട മണ്ഡലാതിര്ത്തിയില്പ്പെടുന്ന തേലപ്പിള്ളിയില് ലക്ഷ്യ എഫ്ഐജിയുടെ ഓണാഘോഷ പരിപാടികള് കര്ഷകമോര്ച്ച മണ്ഡലം പ്രസിഡന്റ് എം.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല് സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി. കാറളം പഞ്ചായത്ത് പ്രസിഡന്റ് സോമന് പുളിയത്തുപറമ്പില്, പൊറത്തിശേരി ഏരിയ സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്, ന്യൂനപക്ഷ മോര്ച്ച മണ്ഡലം പ്രസിഡന്റ് വിന്സെന്റ് കണ്ടംകുളത്തി, ബിജെപി ജില്ലാ ഐടി സെല് കോര്ഡിനേറ്റര് ദിലീപ് ഹരിപുരം, ബിജെപി ബൂത്ത് പ്രസിഡന്റ് ബേബി ഷണ്മുഖന്, ലിജോ എന്നിവര് ആശംസകള് അര്പ്പിച്ചു. തുടര്ന്ന് നൃത്തനൃത്യങ്ങള്, കലാകായിക മത്സരങ്ങള്, തിരുവാതിരകളി എന്നിവ നടത്തി. ന്യൂനപക്ഷ മോര്ച്ച ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റ് ലാമ്പി റാഫെല്, ബാസ് ക്ലബ് പ്രസിഡന്റ് ബിനോയ് തൊട്ടുങ്ങല് എന്നിവര് സമ്മാനദാനം നിര്വഹിച്ചു. ജോയ് അധ്യക്ഷത വഹിച്ചു. സിന്ധു വേണുഗോപാല് സ

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്ഢ്യവുമായി കോണ്ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്ട്ടി യോഗത്തില് അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന് കാണിച്ചു തരാം, താക്കോല് വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില് കേരള കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് തെരുവില് കൂട്ടയടി
കേരള കോണ്ഗ്രസ് യോഗത്തില് ചേരിതിരിഞ്ഞ് സംഘര്ഷം