കണ്ണിക്കര പ്രവാസി അസോസിയേഷന് പൊതുസമ്മേളനം നടത്തി
താഴെക്കാട്: കണ്ണിക്കര പ്രവാസി അസോസിയേഷന് പൊതുസമ്മേളനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോര്‍ജോ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് മേപ്പുറത്ത് അധ്യക്ഷത നിര്‍വഹിച്ചു. കണ്ണിക്കര സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റര്‍ പ്രസന്ന ഡേവിസ്, എഎഫ്ഐ ഓപ്പണ്‍മീറ്റില്‍ മൂന്നാം സ്ഥാനം നേടിയ സി.പി. ജോര്‍ജ്, കേരള സന്തോഷ് ട്രോഫി താരം വര്‍ഗീസ് കാട്ടുകാരന്‍, ക്ലബ് സെക്രട്ടറി റോയി കണ്ണമ്പുള്ളി എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി