ലഹരി, അന്ധവിശ്വാസ മാഫിയകള്‍ക്കെതിരെ വനിതാ പ്രതിഷേധ സദസ്
ഇരിങ്ങാലക്കുട: കേരള മഹിളാസംഘം (എന്‍എഫ്ഐഡബ്ലിയു) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കും, അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ വനിതാ പ്രതിഷേധ സദസ് നടത്തി. മഹിളാസംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ സെക്രട്ടറിയുമായ സ്വര്‍ണലത ടീച്ചര്‍ സദസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്് സിന്ധു പ്രദീപ് അധ്യക്ഷത വഹിച്ചു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, അനിത രാധാകൃഷ്ണന്,
സ്വപ്ന നെജിന്, അല്‍ഫോണ്‍സ തോമസ്, വി.കെ. സരിത എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു