ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു ബാല ദിന റാലി നടത്തി
ഇരിങ്ങാലക്കുട: ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ചു കിഴുത്താണി വായനശാല പരിസരത്ത് നിന്ന് കിഴുത്താണി സെന്റര്‍ വരെ റാലി നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ടി.എസ്. സജീവന് മാസ്റ്റര്‍ മതിലകം ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ വൈസ് പ്രസിഡന്റ് കെ.എസ്. ഭഗത് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ബാലസംഘം രക്ഷധികാരി കമ്മിറ്റി ഏരിയ കണ്‍വീനര്‍ സരള വിക്രമന്, ഏരിയ സെക്രട്ടറി അനുരാഗ് കൃഷ്ണ, കെ.എസ്. സുരേഷ് ബാബു, ടി. പ്രസാദ്, പി.വി. ഹരിദാസ്, കെ.എസ്. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏരിയ സംഘാടക സമിതി ചെയര്മാന് ടി.എസ്. സജീവന് സ്വാഗതവും, ബാലസംഘം ഏരിയ കോ കോര്‍ഡിനേറ്റര്‍ രാജേഷ് അശോകന് നന്ദിയും പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം