ഒന്നാമത് സ്കൂള്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി യോഗം നടന്നു
കാട്ടൂര്‍: ഒന്നാമത് സ്കൂള്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി യോഗം താണിശേരി വിമല സെന്‍ട്രല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടാന്, കാട്ടൂര്‍ എസ്എച്ച്ഒ മഹേഷ് കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി, വിമല സെന്‍ട്രല്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസിലി ചെറുകുന്നേല്‍, വാര്‍ഡ് മെമ്പര്‍മാരായ സരിത വിനോദ്, സി.വി. ലത, കണ്‍വീനര്‍ ജേക്കബ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു