കാരുണ്യത്തിന്റെ നിറവില്‍ സെന്റ് സേവിയേഴ്സ്
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമം, ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹോം, അഷ്ടമിച്ചിറ സേവനഗിരി സ്നേഹാലയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങളും, ഒരുലക്ഷത്തോളം സാമ്പത്തിക സഹായവും പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐയുടെ സാന്നിധ്യത്തില്‍ കൈമാറി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം