നന്പന്സ് പ്രീമിയര്‍ ലീഗ് സീസണ് വണ്‍
ഇരിങ്ങാലക്കുട: നന്പന്സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നന്പന്സ് പ്രീമിയര്‍ ലീഗ് സീസണ് വണ്‍, 23, 24, 25 തിയതികളില്‍ ആയി നടത്തപെട്ടു. വിജയികളായ മെഡിലൈന്‍ യുണൈറ്റഡിന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി യൂത്ത് കോര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി സമ്മാനദാനം നിര്‍വഹിച്ചു. തനിമ നന്പന്സ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നന്പന്സ് ക്ലബ് അംഗങ്ങളായ നിതിന്‍ പീതാംബരന്, ശ്രീനാഥ്, ഋഷി, അനന്ദു, നിതിന്‍ വലപ്പാട്, നന്ദു കൃഷ്ണ, ജിനീഷ്, സുരാഗ് നടവരമ്പ്, ശരത്ത്, കണ്ണന് ആലത്തൂര്‍, മോഹിത്ത്, ഹിരന്‍, രാഹുല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി