തൊഴിലുറപ്പു തൊഴിലാളി ഫെഡറേഷന് (എഐടിയുസി) ആളൂര്‍ പഞ്ചായത്ത് കണ്വെന്ഷന്
ഇരിങ്ങാലക്കുട: തൊഴിലുറപ്പു തൊഴിലാളി ഫെഡറേഷന് (എഐടിയുസി) ആളൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ചേര്‍ന്നു. ഫെഡറേഷന് മണ്ഡലം സെകട്ടറി കെ.സി. ബിജു ഉദ്ഘാടനം ചെയ്തു. അജിത സുബ്രഹമണ്യന്‍ അധ്യക്ഷത വഹിച്ചു. എം.ബി. ലത്തീഫ്, ടി.സി. അര്ജുനന്, പി.കെ. സദാനന്ദന്, ബിന്ദു ഷാജു, ഡിപിന് പാപ്പച്ചന്, ജിഷ ബാബു, ജിനി പോളി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി ഡിപിന് പാപച്ചനേയും, സെക്രട്ടറിയായി ജിഷ ബാബുവിനേയും തെരെഞ്ഞെടുത്തു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; വോളിബോള്‍ മത്സരം സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
ആളൂര്‍ പഞ്ചായത്തില്‍ പോഷന്‍ മ പരിപാടി സംഘടിപ്പിച്ചു