ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി സ്കൂള്‍ കലോത്സവം പ്രശസ്ത ഗായകന് ശ്രീകുമാര്‍ നന്തിക്കര ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഡയമണ്ട് ജൂബിലി സ്കൂള്‍ കലോത്സവം പ്രശസ്ത ഗായകന് ശ്രീകുമാര്‍ നന്തിക്കര ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു, ഐസിഎസ്ഇ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഫാ. ജോസിന് താഴേത്തട്ട്, സിസ്റ്റര്‍ വി.പി. ഓമന, സ്റ്റാഫ് സെകട്ടറി നിത ടീച്ചര്‍, ആര്‍ട്സ് ക്ലബ് സെക്രട്ടറി എലിസബെത്ത് ജോഷി എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു