ജനറല്‍ ആശുപത്രിയില്‍ ജോലി ഒഴിവ്
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സെക്യൂരിറ്റി എന്നിവരെ നിയമിക്കുന്നു. സ്റ്റാഫ് നഴ്സ്, റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് എന്നിവര്‍ക്ക് 20നും ക്ലീനിംഗ് സ്റ്റാഫ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സെക്യൂരിറ്റി എന്നിവര്‍ക്ക് 23നുമാണ് കൂടിക്കാഴ്ച്ച. അപേക്ഷാഫോറം 15 മുതല്‍ 19 വരെ ഓഫീസില്‍ നിന്ന് നല്‍കും. ഫോണ്‍: 0480 2833710, 9961722149.

വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഡോ. ഫ്രാങ്കോ ടി. ഫ്രാന്‍സിസ് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ ഫാ. ജോഷ്വാ ജോസ് നെടുംപറമ്പില്‍ സിഎംഐ പിഎച്ച്ഡി നേടി
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്
ബ്ലെസി പോള്‍ പട്ടത്ത് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി
വര്‍ഷ ഗണേഷ് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി