മരിയന്‍ ക്വിസ് മരിയന്‍ 2കെ23 യുടെ ബ്രോഷര്‍ പ്രകാശനം ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നിര്‍വഹിച്ചു
രൂപത സിഎല്‍സി ഒരുക്കുന്ന മരിയന്‍ ക്വിസ് മരിയന്‍ 2കെ23 യുടെ ബ്രോഷര്‍ പ്രകാശനം ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട : രൂപത സിഎല്‍സി ഒരുക്കുന്ന മരിയന്‍ ക്വിസ് മരിയന്‍ 2കെ23യുടെ ബ്രോഷര്‍ പ്രകാശനം ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നിര്‍വഹിച്ചു. ഡിസംബര്‍ ഒമ്പതിന് ആളൂര്‍ മാര്‍ത്തോമ സെന്ററില്‍ വച്ചാണ് മത്സരം നടത്തപ്പെടുന്നത്.
രണ്ടുപേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരിക്കേണ്ടത്. ടീം അംഗങ്ങള്‍ക്കു പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. രൂപത പ്രസിഡന്റ് അലക്സ് ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. രൂപത വൈസ് പ്രസിഡന്റ് മെല്ബിന് ഫ്രാന്‍സീസ്, മാള മേഖല കോ-ഓര്‍ഡിനേറ്റര്‍ ജുജില് ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു