പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവില്‍ കലാസന്ധ്യ നടന്നു
പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ കലാസന്ധ്യ സംഗീത സംവിധായകന് വിദ്യാദരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ കലാസന്ധ്യ സംഗീത സംവിധായകന് വിദ്യാദരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍ . രാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് ടി.ശശീധരന് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.ജി. അനില്‍ കുമാര്‍ അഡ്വ. കാവ്യ മനോജ്, അഡ്വ. കെ.ജി. അജയ്കുമാര്‍, തൃപ്രയാര്‍ രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു . ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് സ്വാഗതവും ട്രഷറര്‍ ടി.ജെ. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു