സാങ്കേതിക സര്‍വ്വകലാശാല കബഡി ഇ സോണ്‍ കിരീടം യൂണിവേഴ്സല്‍ എഞ്ചിനീയറിങ്ങ് കോളേജിന്
സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ കബഡി കിരീടം കരസ്ഥമാക്കിയ യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് കബഡി ടീം
വള്ളിവട്ടം : വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജ് കബഡി ടീം സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം കരസ്ഥമാക്കി. തൃശൂര്‍ ചേലക്കോട്ടുകര വിദ്യാ എഞ്ചിനീയറിംഗ് കോളജില്‍ വച്ച് നടന്ന മത്സരത്തില്‍ ഇ സോണിലെ വടക്കന്‍ ജില്ലകളിലെ വിവിധ കോളജുകളില്‍ നിന്ന് പങ്കെടുത്ത കബഡി ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ക്യാപ്റ്റന്‍ ആയുഷ് . എം. എസിന്റെ നേതൃത്വത്തിലുള്ള ടീം. വിജയം കരസ്ഥമാക്കിയത്. കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ആര് വിഷ്ണു രാജ് വിദ്യാര്‍ത്ഥികക്ക് നല്കിയ മികച്ച പരിശീലനത്തിന്റെ ഫലമാണ് കോളജിന് ആദ്യമായി ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി