ചിറമ്മല്‍ കോലങ്കണ്ണി തറവാട്ട് യോഗം പ്രസിഡന്റ് ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു

ചിറമ്മല്‍ കോലങ്കണ്ണി തറവാട്ട് യോഗം പ്രസിഡന്റ് ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്യുന്നു.
കല്പറമ്പ് : ചിറമ്മല്‍ കോലങ്കണ്ണി തറവാട്ട് യോഗത്തിന്റെ പതിനേഴാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. പൊതുസമ്മേളനം പ്രസിഡന്റ് ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. ഫാ.വിജു കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ടി.എന്‍ പ്രതാപന് എം.പി, അഡ്വ.സുനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാഥിതികളായിരുന്ന ഫാ. വിജു കോലങ്കണ്ണി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ ആരംഭിച്ചു. തോമസ് കോലങ്കണ്ണി, ഫാ. വിജു കോലങ്കണ്ണി, ജോണി കോലങ്കണ്ണി, സെക്രട്ടറി കെ.എല്‍ ജോണ്സന്, ട്രഷറര്‍ ബാബു കോലങ്കണ്ണി എന്നിവര്‍ സംസാരിച്ചു.