കര്‍ഷക, കര്‍ഷക തൊഴിലാളി സംയുക്ത സമര സമിതി കണ്വെന്ഷന്
കര്‍ഷക, കര്‍ഷക തൊഴിലാളി സംയുക്ത സമര സമിതി കണ്വെന്ഷന് സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കര്‍ഷക, കര്‍ഷക തൊഴിലാളി സംയുക്ത സമര സമിതി ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്വെന്ഷന് നടന്നു, നവംബര്‍ 28 ന് നടക്കുന്ന രാജ്ഭവന് മാര്‍ച്ചിനോടനുബന്ധിച്ച് മാര്‍ക്കറ്റ് ചുമട്ടു തൊഴിലാളി മേഘല കമ്മിറ്റി ആപ്പീസില് വച്ച് നടന്ന കണ്വെന്ഷന് സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി ഉദ്ഘാടനം ചെയ്തു, എഐടിയുസി ടൗണ്‍ സെക്രട്ടറി വര്‍ദ്ധനന്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ബെന്നി വിന്‍സെന്റ്,
സിഐടിയു ഏരിയ വൈസ് പ്രസിഡന്റ് സി.വൈ. ബെന്നി, കെ.സി. മോഹന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി