കാട്ടൂര്‍ എന്‍ഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന എന്‍ഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ജന ദ്രോഹനയങ്ങള്‍ക്കെതിരെയും എന്‍ഡിഎ കാട്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന എന്‍ഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ കാട്ടൂര്‍ പഞ്ചായത്ത് ചെയര്മാന് എം.എസ്. സലേഷ് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി എ.ആര്. അജിഘോഷ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകമോര്‍ച്ച ജില്ലാ ജന. സെക്രട്ടറി കെ.പി. അഭിലാഷ്, ബിജെപി മണ്ഡലം ജന. സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, പഞ്ചായത്ത് നേതാക്കളായ സുചി നീരോലി, സെക്ര. ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.കെ. പ്രസന്നന്, ജില്ലാ കമ്മറ്റിയംഗം രിമ പ്രകാശ്, മണ്ഡലം കമ്മറ്റിയംഗവും ജനപ്രതിനിധിയുമായ എന്‍.ഡി. ധനേഷ്, ഷെറിന്, രതീഷ് എന്നിവര്‍ സംസാരിച്ചു. കാട്ടൂര്‍ സ്കൂള്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ബസാര്‍ ജാഗ്ഷനില് സമാപിച്ചു.

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം