ലോറന്റ് 2024 ലോഗോപ്രകാശനം നടത്തി
ക്രൈസ്റ്റ് കോളജില്‍ ലോറന്റ് 2024ന്റെ ലോഗോപ്രകാശനം കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്വാശ്രയ കൊമേഴ്സ്(ഫിനാന്‍സ്) വിഭാഗം മികച്ച അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാര സമര്‍പ്പണ ചടങ്ങായ ലോറന്റ് 2024ന്റെ ലോഗോ പ്രകാശനംനടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ പ്രകാശനം നിര്‍വഹിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ അസോ.പ്രഫ. ഷീബ വര്‍ഗീസ്, കൊമേഴ്സ് വിഭാഗം മേധാവി പ്രഫ.കെ.ജെ. ജോസഫ്, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റേഴ്സായ പ്രഫ.എ.ഒ. ഷൈനി, പ്രഫ. സ്വാതി വി. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു