ഡോണ ജോസഫിനെ തോമസ് ഉണ്ണിയാടന് അഭിനന്ദിച്ചു
യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പിന് അര്‍ഹയായ ഡോണ ജോസഫിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് അഭിനന്ദിക്കുന്നു.
ഇരിങ്ങാലക്കുട: യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പിന് അര്‍ഹയായ ഡോണ ജോസഫിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് അഭിനന്ദിച്ചു. സിക്സ്ത് ജനറേഷന് മെറ്റാ സര്‍ഫസ് ആന്റീന എന്ന വിഷയത്തില്‍ യൂണിയന്റെ കീഴിലുള്ള വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനുള്ള ഫെലോഷിപ്പിനാണ് മുരിയാട് പഞ്ചായത്ത് പത്താം വാര്‍ഡിലെ താമസക്കാരിയായ ഡോണ അര്‍ഹയായത്. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി