ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ കായികമേളക്ക് തുടക്കമായി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ സ്പോര്‍ട്സ് മീറ്റിന് മുന്‍ സന്തോഷ് ട്രോഫി ടീം അംഗം തോമസ് കാട്ടൂക്കാരന്‍ ദീപശിഖ കൈമാറുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ സ്പോര്‍ട്സ് മീറ്റ് 2023 ന് ദീപശിഖ തെളിഞ്ഞു. മുന്‍ സന്തോഷ് ട്രോഫി ടീം അംഗം തോമസ് കാട്ടൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി. സുരേന്ദ്രന്, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന് നായര്‍, പി.കെ. ഉണ്ണികൃഷ്ണന്, വിവേകാനന്ദന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ശോഭ ശിവാനന്ദരാജന്‍, ഗിരിജാമണി, പിടിഎ പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു