ഇരിങ്ങാലക്കുട: കുന്നംകുടത്ത് ജോസഫ് മകന് വിന്‍സന്റ് (66, റിട്ട. അധ്യാപകന്, ശ്രീകൃഷ്ണ ഹൈസ്കൂള്‍, ആനന്ദപുരം) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: മേരി വിജയം. മക്കള്‍: ലിഡിയ, ജോസ്വിന്. മരുമക്കള്‍: ടോവിനോ തോമസ്, റോസ്.