വനിതാ സ്വയം തൊഴില് സഹായ പദ്ധതി ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു
കിഴുത്താണിയില് എലഗന്റ് ഫോട്ടോ പ്രിന്റിംഗ് ആന്ഡ് ഫ്രെയിം യൂണിറ്റ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്യുന്നു
കിഴുത്താണി: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വനിതാ സ്വയം തൊഴില് സഹായ പദ്ധതി ആരംഭിച്ചു. വാര്ഷിക പദ്ധതിയില് 3.75 ലക്ഷം രൂപ സബ്സിഡി നല്കിയാണ് പദ്ധതി നടപ്പാക്കുന്നത്. എലഗന്റ് ഫോട്ടോ പ്രിന്റിംഗ് ആന്ഡ് ഫ്രെയിം യൂണിറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ് അധ്യക്ഷനായി. കാട്ടൂര് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പി.ടി. കിഷോര്, മോഹനന് വലിയാട്ടില്, വി.എ. ബഷീര്, പി.എസ്. അനീഷ് എന്നിവര് സംസാരിച്ചു.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി