മുറ്റത്തൊരു മീന്തോട്ടം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു
ആളൂര് ഗ്രാമപഞ്ചായത്ത് മുറ്റത്തൊരു മീന്തോട്ടം പദ്ധതി മത്സ്യക്കുളത്തില് വരാല് കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്: ആളൂര് ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയില് വ്യക്തിഗത അനുകൂല്യമായി മുറ്റത്തൊരു മീന്തോട്ടം പദ്ധതി നടപ്പാക്കി. മത്സ്യക്കുളത്തില് വരാല് കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ്, ക്ഷേമകാര്യ ചെയര്പേഴ്സണ് ഷൈനി തിലകന്, വാര്ഡ് മെമ്പര് ഓമന ജോര്ജ്, ഫിഷറിസ് കോ-ഒാര്ഡിനേറ്റര് ശരത്, ഗുണഭോക്താവ് സിജി ജോബി എന്നിവര് പ്രസംഗിച്ചു.

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി