49 മത് ഓള് കേരളാ ഇന്റര് കോളജിയേറ്റ് ഓള്ഡ് സ്റ്റുഡന്റസ് വോളീബോളില് ബിഷപ്പ് മൂര് മാവേലിക്കര ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില് നടന്ന 49 മത് ഓള് കേരളാ ഇന്റര് കോളജിയേറ്റ് ഓള്ഡ് സ്റ്റുഡന്റസ് വോളീബോളില് ചാമ്പ്യന്മാരായ ബിഷപ്പ് മൂര് മാവേലിക്കര ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില് നടന്ന 49 മത് ഓള് കേരളാ ഇന്റര് കോളജിയേറ്റ് ഓള്ഡ് സ്റ്റുഡന്റസ് വോളീബോളില് ബിഷപ്പ് മൂര് മാവേലിക്കര ചാമ്പ്യന്മാരായി. അഞ്ച് സെറ്റ് നീണ്ട മത്സരത്തില് ആഥിതേയരായ ക്രൈസ്റ്റ് കോളജിനേ പരാജയപ്പെടുത്തിയാണ് ബിഷപ്പ് മൂര് കോളജ് ഒന്നാം സ്ഥാനം നേടിയത്. മൂന്നും നാലും സ്ഥാനങ്ങള് സെന്റ് ജോര്ജ് അരുവിത്തറയും പിആര്എന്എസ്എസ് കോളജ് മട്ടന്നൂരും നേടി. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് കെ.ആര്. സമ്പശിവന് വിജയികള്ക്കുള്ള ട്രോഫി സമ്മാനിച്ചു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള് രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന് സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്ത്തകര്
എന്.എല്. ജോണ്സണ് സര്വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില് അക്രൂരമനം നങ്ങ്യാര്കൂത്ത് അരങ്ങേറി