കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോ ഓര്‍പ്പറേഷന്റെ ഓണച്ചന്ത ഠാണാവില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുടയില്‍ ഓണച്ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോ ഓര്‍പ്പറേഷന്റെ ഓണച്ചന്ത ഠാണാവില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ അധ്യക്ഷയായി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. ഷാജി ആദ്യ വില്പന നടത്തി. വി.എ. മനോജ്കുമാര്‍, സോമന് ചിറ്റേത്ത്, കെ.എ. റിയാസുദ്ദീന്‍, ടി.കെ. വര്‍ഗീസ്, സപ്ലൈകോ ജൂനിയര്‍ മാനേജര്‍ ലിജ എന്‍. പിള്ള, ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സി.ഡി. വില്‍സി എന്നിവര്‍ സംസാരിച്ചു. 14 വരെ രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് ചന്ത.

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആനുവല്‍ അത്ലറ്റിക് മീറ്റില്‍ കാറ്റഗറി അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയം നേടി
സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര്‍ ബാലറ്റില്‍ ദുരൂഹതയെന്ന് ആരോപണം