മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഓണപൂക്കള്‍ വിളവെടുപ്പ് നടത്തി
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്്കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ഫസ്റ്റ് അസിസ്റ്റന്റ് ടി.ജെ. ജാന്‍സി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മേരി സോണിയ, അധ്യാപകരായ ജിജി വര്‍ഗീസ്, രമാദേവി, റോസ് ലിറ്റി എന്നിവര്‍ പ്രസംഗിച്ചു.

കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ശാസ്ത്രപ്രദര്ശനമേള നടത്തി
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്മെന്റ് ദേശീയ തല മാനേജ്മെന്റ് ഫെസ്റ്റ് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
ക്രൈസ്റ്റ് കോളജില്‍ എല്‍ഇഡി നക്ഷത്ര നിര്‍മാണ ശില്പശാല നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ മാനസികാരോഗ്യാവബോധന ക്ലാസ് സംഘടിപ്പിച്ചു