കത്തീഡ്രല് സിഎല്സിയുടെ നേതൃത്വത്തില് രക്തദാന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: കത്തീഡ്രല് സിഎല്സിയുടെ നേതൃത്വത്തില് രക്തദാനം മഹാദാനം എന്ന സന്ദശവുമായി രക്തദാന ക്യാമ്പ് നടത്തി. കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വര്ക്കിംഗ് ഡയറക്ടര് ഫാ. ഹാലിറ്റ് തുലാപറമ്പന്, കത്തീഡ്രല് ട്രസ്റ്റി ബാബു പുത്തനങ്ങാടി, സിഎല്സി പ്രസിഡന്റ് കെ.പി. നെല്സണ്, സെക്രട്ടറി തോമസ് കെ. ജോസ്, കണ്വീനര്മായായ അജയ് ബിജു, എഡ്വിന് ആന്റണി, വിനു ആന്റണി, ടെല്വിന് ജോസഫ്, ആല്ബിന് സാബു തുടങ്ങിയവര് പ്രസംഗിച്ചു.

വല്ലക്കുന്ന് സെന്റ് അല്ഫോന്സ ദൈവാലയത്തില് നടന്ന തിരുനാള് പ്രദിക്ഷിണം
ഗള്ഫ് നാടുകളിലെ സിറോ മലബാര് അപ്പസ്തോലിക് വിസിറ്റര് മോണ്. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ് നെപുംസ്യാന് ദേവാലയത്തില് തിരുനാള് നാളെ
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന് ഗള്ഫുനാടുകളിലെ സീറോ മലബാര് അപ്പസ്തോലിക് വിസിറ്റര്