അങ്കണവാടി കുരുന്നുകളെ സ്വാഗതം ചെയ്യാന്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളൊരുങ്ങി
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ 15ാം വാര്‍ഡ് അങ്കണവാടിയിലേക്ക് ഇനി കുരുന്നുകളെ സ്വാഗതം ചെയ്യുന്നത് അവരേറെ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ കൂട്ടുകാരാണ്.
കാറളം വിഎച്ച്എസ്ഇ യിലെ എന്‍എസ്എസ് വളണ്ടിയേഴ്സാണ് അങ്കണവാടിയുടെ ചുറ്റുമതില്‍ വൃത്തിയാക്കി മനോഹരമായ കാര്‍ട്ടൂണുകളും മറ്റു ചിത്രങ്ങളും വരച്ചു ചേര്‍ത്തത്. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ചിത്രങ്ങള്‍ അങ്കണവാടിക്ക് സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എസ്. ശശികുമാര്‍, പിടിഎ പ്രസിഡന്റ് കെ.എസ്. സന്തോഷ്, പ്രിന്‍സിപ്പല്‍ പി.പി. സജിത്ത്, അങ്കണവാടി ടീച്ചര്‍ ഉഷ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ, അധ്യാപകരായ ജിസി നിജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് എഐസിടിഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ്
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
സുബ്രതോ കപ്പ് ഫുട്ബോള്‍ മത്സരം: അവിട്ടത്തൂര്‍ എല്‍ബിഎസ്എം ചാമ്പ്യന്മാര്
ക്രൈസ്റ്റ് കോളജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു