പി. ഗോപിനാഥ് പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
പൂമംഗലം: പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി. ഗോപിനാഥ്, വൈസ് പ്രസിഡന്റായി കെ.വി. സതീശന് എന്നിവര്‍ തെരഞ്ഞടുത്തു. ഒ.പി. ജോസഫ്, ഇ.വി. സുബ്രഹ്മണ്യന്, സി. സുരേഷ്, റസ്റ്റിന് റാഫേല്‍, ഫെമിന റാല്‍ഫി, കെ.ആര്. ഷീജു, ദിനേഷ് കുമാര്‍, അഖില്‍ ബാബു, എം.എസ്. വൈഷ്ണവി എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍. 11 അംഗ എല്‍ഡിഎഫ് പാനല്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തമ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. ജിനരാജദാസന്‍, കെ.സി. ബിജു, വിന്‍സെന്റ് ഊക്കന്‍, ഡോ. മാത്യു പോള്‍ ഊക്കന്‍, കവിത സുരേഷ്, സി.പി. ജയപ്രകാശ്, എ.വി. ഗോകുല്‍ദാസ്, പി.ഡി. ജയരാജ്, പി. ഗോപിനാഥ്, വത്സല ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
അരിപ്പാലം എഎംഎല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ പാര്‍ലിമെന്റ് സമ്മേളനം നടന്നു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്തില്‍ വികസന സദസ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു