മാപ്പിള കലകളില്‍ ക്രൈസ്റ്റിന്റെ തേരോട്ടം
ഡിസോണ്‍ കലോത്സവത്തില്‍ വട്ടപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടി ക്രൈസ്റ്റ് കോളജ് ടീം.

മാള ഹോളി ഗ്രേസ് കോളജില്‍ വച്ച് നടക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുന്നേറ്റം തുടരുന്നു. ഇരുനൂറോളം പോയിന്റുകള്‍ നേടി മേളയുടെ രണ്ടാം ദിനം ക്രൈസ്റ്റ് ഒന്നാം സ്ഥാനത്താണ്. മാപ്പിള കലകളില്‍ ക്രൈസ്റ്റിന്റെ ജൈത്ര യാത്രയാണ് കലാമേളയുടെ രണ്ടാം ദിനം കണ്ടത്. ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് ( സിംഗിള്‍ ) എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ക്രൈസ്റ്റ് കോളജ് അറബന മുട്ടില്‍ രണ്ടാമതെത്തി.


പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു