പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
February 17, 2025
പൂമംഗലം പഞ്ചായത്തിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ട്രോളിവിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
Social media
പൂമംഗലം: പൂമംഗലം പഞ്ചായത്തിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണംനടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റിചെയര്‍മാന്‍ ടി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. വിഇഒ മിനി, പഞ്ചായത്തംഗം കെ.എന്‍. ജയരാജ് എന്നിവര്‍ സംസാരിച്ചു.