കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കിഴുത്താണി വില്ലേജ് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ നടത്തി
കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴുത്താണി വില്ലേജ് ഓഫീസിന് മുന്പില് നടന്ന പ്രതിഷേധ ധര്‍ണ്ണ.
കാറളം: കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴുത്താണി വില്ലേജ് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. സീനിയര്‍ കോണ്‍ഗ്രസ് ലീഡര്‍ തങ്കപ്പന് പാറയില്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജയ് ബാബു, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ, ലൈജു ആന്റണി, വേണു കുട്ടശാംവീട്ടില്‍, ശശി കല്ലട, സജീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു