മൂര്‍ക്കനാട് സെന്റ് ആന്റണിസ് ദേവാലയത്തിലെ തിരുനാള്‍ കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

മൂര്‍ക്കനാട് സെന്റ് ആന്റണിസ് ദേവാലയത്തിലെ തിരുന്നാള്‍ കമ്മറ്റി ഓഫീസ് വികാരി ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണിസ് ദേവാലയത്തിലെ തിരുന്നാള്‍ കമ്മറ്റി ഓഫീസ് വികാരി ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജിജോയ് പാടത്തിപറമ്പില്‍, സെക്രട്ടറി വില്‍സണ്‍ കൊറോത്തുപറമ്പില്‍, കണ്‍വീനര്‍മാരായ നെല്സന് പള്ളിപ്പുറം, ആന്റോ ചിറ്റിലപിള്ളി, റാഫി, വിപിന്‍, എബിന്, ആന്റണി, സിന്‍ജോ, ആന്റോ, പവല്‍, വിബിന്, ബെന്നി, ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഏപ്രില്‍ 26,,27, 28 തീയതികളിലാണ് തിരുനാള്‍.