ഇരിങ്ങാലക്കുട ഗവ എല്‍പി സ്കൂളിന്റെ വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ഗവ എല്‍പി സ്കൂളിന്റെ വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ എല്‍പി സ്കൂളിന്റെ വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഇടവേള ബാബു വിശിഷ്ടാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ബി. അസീന, പിടിഎ പ്രസിഡന്റ് അംഗന അര്ജുനന്, ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, ഒ.എസ്. അവിനാഷ്, ഡോ. എം.സി. നിഷ, ബിന്ദു പി. ജോണ്‍, കെ.ആര്. ഹേന, കെ.എസ്. സുഷ, ലാജി വര്‍ക്കി, വി.എസ്. സുധീഷ്, പങ്കജവല്ലി, അയാന് കൃഷ്ണ, ജി. വിപിന്‍, ടി.എന്‍. നിത്യ, എസ്.ആര്. വിനിത തുടങ്ങിയവര്‍ സംസാരിച്ചു.