ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി
അരിപ്പാലം: ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് അധികവേതനം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂമംഗലം പഞ്ചായത്ത് ഓഫീസിനു മുന്പില് കൂട്ടധര്‍ണ്ണ നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ടി.ആര്. ഷാജു, ടി.ആര്. രാജേഷ്, ബ്ലോക്ക് ട്രഷറര്‍ ടി.എസ്. പവിത്രന്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്. പ്രഭാകരന്, പി.പി. ജോയ്, പഞ്ചായത്ത് മെമ്പര്‍മാരായ കത്രീന ജോര്‍ജ്, ജൂലി ജോയ്, വി.ജി. അരുണ്‍, നിക്സണ് വര്‍ഗീസ്, സോണി പാറക്കല്‍, ലാലി വര്‍ഗീസ്, കെ.എസ്. അജി എന്നിവര്‍ സംസാരിച്ചു.

എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
എതിരാളികള്‍ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
എം.പി. ജാക്സണ് ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന്
മുരിയാട് പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് – 12, യുഡിഎഫ് – 05, എന്‍ഡിഎ – 01, ആകെ 18)
എല്‍ഡിഎഫ് വിജയാഹ്ലാദം