കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ക്ഷേത്രപരിസരവും പൊതു റോഡുകളും ശുചീകരിച്ച് ഇരിങ്ങാലക്കുട നഗരസഭ
നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ കൂടല്‍മാണിക്യം ക്ഷേത്രപരിസരം വൃത്തിയാക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവം അവസാനിച്ചതോടെ ക്ഷേത്രപരിസരവും പൊതു റോഡുകളും ഇരിങ്ങാലക്കുട നഗരസഭ ശുചീകരിച്ചു.
ഉത്സവ ദിവസങ്ങളിൽ 24 മണിക്കൂറും 11 ശുചീകരണ ജീവനക്കാര്‍ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നേതൃത്വം നല്‍കിയിരുന്നു. മാലിന്യങ്ങള്‍ മാലിന്യസംസ്കരണ പ്ലാന്റായ ഹില്‍പാര്‍ക്കിലേക്ക് സംസ്കരണത്തിനായി അയച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി