ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച സെക്രട്ടറി പി.ജെ. റൂബിക്ക് യായ്രയപ്പ് നല്കി

ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത് പോകൂന്ന സെക്രട്ടറി പി.ജെ. റൂബിക്ക് ബാങ്ക് പ്രസിഡന്റ് വിജയന് ഇളയേടത്ത് ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത് പോകൂന്ന സെക്രട്ടറി പി.ജെ. റൂബിക്ക് ഭരണസമിതിയും ബാങ്ക് ജീവനക്കാരും യാത്രയയപ്പ് സമ്മേളനം നടത്തി. ബാങ്ക് പ്രസിഡന്റ് വിജയന് ഇളയേടത്ത് ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്കി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം. ധര്മ്മരാജന്, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.ജി. ജിഷ, ഭരണസമിതി അംഗങ്ങളായ കെ.ജെ. അഗസ്റ്റിന്, വി.പി. രാധാകൃഷ്ണന്, സുനിത പരമേശ്വരന്, എ. ഇന്ദിര, വിവിധ ബ്രാഞ്ചിലെ മാനേജര്‍മാരായ എം.ബി. നൈജില്‍, കെ. സുധ, സീമ ഭരതന്, ജാക്ലിന് ബാബു, രശ്മി സജന്, സൗമ്യ രാജേഷ്, ശരത് രാജന്, ജെയിന് ജോര്‍ജ്ജ്, കെ.എസ്. അസറുദ്ദീന് എന്നിവര്‍ സംസാരിച്ചു.