കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം. ഫൈനലില്‍ എസ്എന്‍ കോളജ് ചേളന്നൂരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് കിരീടം നേടിയത്. സെമി ഫൈനലില്‍ സെന്റ് ജോസഫ് കോളജ് ദേവഗിരിയെയും, ക്വാര്‍ട്ടറില്‍ എസ്എന്‍ കോളജ് വടകരയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയിരുന്നു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി