മതസൗഹാര്‍ദ സംഗമം സംഗമം നടത്തി
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പുര ഉത്സവത്തോടനുബന്ധിച്ച് നടത്തിയ മതസൗഹാര്‍ദ സംഗമം ബിഷപ്പ് മാര്‍ പോളി കണ്ണുക്കാരന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര ഉത്സവത്തോടനുബന്ധിച്ച് മതസൗഹാര്‍ദ സംഗമം നടത്തി. എസ്എന്‍ബിഎസ് സമാജം ഹാളില്‍ നടന്ന സംഗമത്തിന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാരന്‍ ദീപം തെളിയിച്ചു. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് എന്‍.ബി. കിഷോര്‍കുമാര്‍ അധ്യക്ഷനായി. സമാജം സെക്രട്ടറി വിശ്വംഭരന് മുക്കുളം, ട്രഷറര്‍ വേണു തോട്ടുങ്ങല്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറുകുളം, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, നിസാര്‍ അഹമ്മദ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, നഗരസഭ കൗണ്‍സിലര്‍ ദാസന് മഠത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍