നാട്ടുക്കാരുടെ പ്രതിഷേധം ഏങ്ങുമെത്തിയില്ല; അമിത വേഗതക്കെതിരെ നടപടി എടുക്കാതെ അധികൃതര്‍
കെഎസ്ഇ കമ്പനിക്കു സമീപം ഇന്നലെ ഉണ്ടായ അപകടത്തില്‍പ്പെട്ട സ്വകാര്യബസ്.
ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിതവേഗതയും മല്‍സര ഓട്ടവും നിന്ത്രിക്കുവാന് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം ശക്തമായി. ഇന്നലെ ഉണ്ടായ അപകടസ്ഥലത്തിനു സമീപത്തു വച്ചു തന്നെയാണ് ഒരാഴ്ച മുമ്പ് ബസ് ജീവനക്കാരും നാട്ടുക്കാരും തമ്മില്‍ അടിപിടിയും വാക്കേറ്റവും നടന്നത്. എന്നാല്‍ ഈ സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ ബസ് ജീവനക്കാര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
നാട്ടുക്കാര്ക്കതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് റിമാന്റ് ചെയ്യുകയും ബസ് ജീവനക്കാര്‍ക്കെതിരെ സാരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു. ഇതിനെതിരെ നാട്ടുക്കാര് സംഘടിപ്പിച്ച് പൗരസമിതി രൂപീകരിക്കുകയും മന്ത്രി ഡോ. ആര് ബിന്ദുവിനും ജോയിന്റ് ആര്‍ഡിഓ ക്കും പരാതി നല്‍കിയിരുന്നു. എന്നീട്ടും സ്വകാര്യബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിരുന്നില്ല.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്‍ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി